Question: ഒരു പുസ്തകത്തിനും പേനക്കും കൂടി വില 26 രൂപയാണ്. പേനയുടെ വില പുസ്തകത്തിെനെക്കാള്‍ പേനയുടെ വില പുസ്തകത്തിനേക്കാള്‍ 10 രൂപ കുറവാണ്. അപ്പോള്‍5 പുസ്തകവും 6 പേനയും വാങ്ങുന്ന ഒരാള്‍ എത്ര രൂപയാണ് നല്‍കേണ്ടത്
A. 90
B. 180
C. 138
D. 140
Similar Questions
2 വര്‍ഷത്തേക്കുള്ള 10,000 രൂപയ്ക്കുള്ള ലളിതമായ പലിശ 2,400 ആണെങ്കില്‍ അതേ മൂലധനത്തിന് 2 വര്‍ഷത്തെ കൂട്ടുപലിശ എത്രയാണ്
A. 3,000
B. 2,544
C. 2,800
D. 2,500
ഒരു ക്ലോക്കിലെ സമയം 4.40 മണിയാണ്. ഒരു കണ്ണാടിയില്‍ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്